വിജ്ഞാനോത്സവം 2023 – ജില്ലാതല പരിശീലനം

0

യുറീക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവം ജില്ലാതല പരിശീലനം സെപ്തംബർ 15-ന് പരിഷദ് ഭവനിൽ ഡോ. സി.പി. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. അനിൽ നാരായണര് അധ്യക്ഷത വഹിച്ചു. വിജ്ഞാനോത്സവം ജില്ലാ കൺവീനർ ജയരാജി. ജെ.എൻ. സ്വാഗതം പറഞ്ഞു. സി. സെബാസ്റ്റിൻ പരിശീലനങ്ങൾക്ക് നേതൃത്വം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *