ജില്ലാ വിഷയസമിതി സംഗമം സെപ്തംബർ 22-ന് ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്യും

0

തിരുവനന്തപുരം ജില്ലാ വിഷയസമിതി സംഗമം 2023 സെപ്തംബർ 22-ന് വെള്ളിയാഴ്ച രാവിലെ മുതൽ പരിഷദ് ഭവനിൽ നടക്കും. ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ സംഗമം ഉദ്ഘാടനം ചെയ്യും. മേഖലകളിൽ തെരഞ്ഞെടുക്കപ്പെട്ട വിവിധ വിഷയസമിതി കൺവീനർമാരും ഓരോ വിഷയസമിതികളിൽ താത്പര്യമുള്ള പ്രവർത്തകരും സംഗമത്തിൽ പ്‌ങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *