ആലപ്പുഴ പഞ്ചായത്ത് തല വിജ്ഞാനോത്സവം

0
പട്ടണക്കാട് സംയുക്ത പഞ്ചായത്ത് തല വിജ്ഞാനോത്സവത്തില്‍ നിന്നും

വയലാർ: പട്ടണക്കാട് സംയുക്ത പഞ്ചായത്ത് തല വിജ്ഞാനോത്സവം വി.ആര്‍.വി.എം ഗവ. എച്ച്.എസ്.എസ് ൽ നടന്നു. 73 കുട്ടികൾ പങ്കെടുത്തു. സദാശിവന്‍, സുരേഷ്, സതീഷ് സി, സജി എം, പുരുഷോത്തമ കമ്മത്ത്, പ്രൊഫ. എന്‍ കെ നാരായണൻ, എന്‍ ആര്‍ ബാലകൃഷ്ണൻ, ജി മണിയപ്പൻ, വി കെ ഷീല, എസ് ബാബു, സലില ബാബു, നിഷ പി സുശീലൻ എന്നിവർ നേതൃത്വം നൽകി. എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും മികച്ച 20 കുട്ടികൾക്ക് പരിഷത് പുസ്തകങ്ങളും നൽകി.

Leave a Reply

Your email address will not be published. Required fields are marked *