എലവഞ്ചേരി യൂണിറ്റ് വാർഷികം

elavancheri-unit

എലവഞ്ചേരി : എലവഞ്ചേരി യൂണിറ്റ് വാർഷികം കരിങ്കുളം സയൻസ് സെന്ററിൽ നടന്നു. സമ്മേളനം എലവഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം കെ.പ്രകാശൻ ഉദ്ഘാടനം ചെയ്തു. 70 പേർ സമ്മേളനത്തിൽ പങ്കെടുത്തു. സംഘടനാരേഖ  ജില്ലാ സെക്രട്ടറി കെ.എസ് സുധീർ അവതരിപ്പിച്ചു. സമ്മേളനത്തിന് ആശംസകളർപ്പിച്ച് പരിഷത്ത് ജില്ലാ പ്രസിഡന്റ് പി. അരവിന്ദാക്ഷൻ, DYFI മേഖല സെക്രട്ടറി കെ.പ്രസാദ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ എം മോഹനൻ, കെ.സുനിൽകുമാർ എന്നിവർ പങ്കെടുത്തു. പ്രസിഡന്റായി പി.പ്രകാശൻ, സെക്രട്ടറിയായി ആർ രാജേഷ്, ട്രഷററായി കെ.അജീഷ് എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ