കോഴിക്കോട് ജില്ലാ തല പരിശീലനത്തിന്റെ ആദ്യ ക്ലസ്റ്റർ മാര്‍ച്ച് 21ന് വടകരയിൽ നടന്നു. ആറു മേഖലകളില്‍ നിന്നായി 40 പേര്‍ പങ്കെടുത്തു. എൻ ശാന്തകുമാരി, കെ.അശോകൻ, പി.എൻ. പ്രേമരാജൻ, ശ്രീശൻ, സൂരജ്, പി.പി.രഞ്ജിനി ടീച്ചർ, കെ.രാധൻ എന്നിവർ നേതൃത്വം നൽകി. രണ്ടാം ക്ലസ്റ്റര്‍ 29ന് കോഴിക്കോട് വച്ചും നടന്നു.