ചിറ്റൂർ മേഖലയില്‍ ശാസ്ത്രാവബോധ കാമ്പയിന്‍

ചിറ്റൂർ മേഖലയിലെ ശാസ്ത്രാവബോധ കാമ്പയിന്‍ കെ പാപ്പൂട്ടി ഉത്ഘാടനം ചെയ്യുന്നു.

പാലക്കാട്: ചിറ്റൂർ മേഖലയിലെ ശാസ്ത്രാവബോധ കാമ്പയിന്‍, ‘ജ്യോതിഷവും ജ്യോതിശാസ്ത്രവും’ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു കൊണ്ട് പ്രൊഫ. കെ പാപ്പൂട്ടി ഉദ്ഘാടനം ചെയ്തു. നല്ലേപ്പിള്ളി വിവേകാനന്ദാ ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ മേഖല പ്രസിഡൻറ് ലിയോനാർഡ് അധ്യക്ഷനായി. മേഖല വൈസ് പ്രസിഡണ്ട് മോഹനൻ സ്വാഗതവും ലൈബ്രറി സെക്രട്ടറി ശിവകുമാർ നന്ദിയും പറഞ്ഞു. യുക്തിവാദി സംഘം പ്രതിനിധി രാമകൃഷ്ണൻ സംസാരിച്ചു.

You may have missed