ജനകീയ ശാസ്ത്രസംവാദ സദസ്സ്

0

തിരുവനന്തപുരം :  ആറ്റിങ്ങൽ മേഖല –  ആറ്റിങ്ങൽ മേഖലയിൽ ഇതുവരെ 11 ശാസ്ത്ര സംവാദ സദസ്സുകൾ നടന്നു. മേഖലാ പ്രസിഡൻ്റ് ആർ. സുധീർ രാജ്, സെക്രട്ടറി എം. ഷൗക്കി, ജോ. സെക്രട്ടറി സുനിൽകുമാർ, ജില്ലാ ജൻഡർ കൺവീനർ സിനി, മേഖലാ കമ്മിറ്റി അംഗങ്ങളായ ബി.രവി , ജയപ്രകാശ്, സുചിത്രൻ എന്നിവർ ശാസ്ത്ര സംവാദ സദസ്സുകളിൽ വിഷയം അവതരിപ്പിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *