ജനകീയ ശാസ്ത്ര സംവാദ സദസ്സ്

0

ശാസ്ത്ര സംവാദ സദസിന്റെ ഭാഗമായി വെഞ്ഞാറമൂട് മേഖല കമ്മിറ്റിയിലെ 10 പേർ പങ്കെടുത്തുകൊണ്ട് ബൈക്ക് റാലിയും 4 കേന്ദ്രങ്ങളിൽ ( കോലിയക്കോട്, പാറക്കൽ, വലിയകട്ടയ്ക്കൽ, കോട്ടുകുന്നം ) വിഷയ അവതരണവും നടത്തി. മൂന്നു കേന്ദ്രങ്ങളിലും മുൻ ജില്ലാ പ്രസിഡൻറ് അനിൽ നാരായണര് വിഷയം അവതരിപ്പിച്ചു. ഒരു കേന്ദ്രത്തിൽ മേഖലാ സെക്രട്ടറി ജയകുമാർ വിഷയം അവതരിപ്പിച്ചു. കോട്ടുകുന്നം കേന്ദ്രത്തിൽ വലിയ ജനപങ്കാളിത്തം ഉണ്ടായി.

 

 

Leave a Reply

Your email address will not be published. Required fields are marked *