ജനോത്സവം ഇരിങ്ങാലക്കുട

0

ഇരിങ്ങാലക്കുട : പാട്ടും – വരയും – ഘോഷയാത്രയും. ചരിത്ര സമരഭൂമിയായ കുട്ടംകുളം പരിസരത്തു നിന്നും കുതിരക്കളിയോടു കൂടി പ്ലക്കാർഡ് പിടിച്ച് പരിഷത്ത് ഗീതം പാടി ജനോത്സവ ബാനറുമായി ഘോഷയാത്ര ആരംഭിച്ച് ടൗൺ ഹാളിൽ എത്തി. കുതിരക്കളി തുടർന്നു. ജനോത്സവ പ്രസക്തി പ്രഭാഷണവും, കവിത – പാട്ട് – ലളിത ഗാനം – വര – തിരുവാതിരക്കളി എന്നിവയും ഉണ്ടായിരുന്നു. ‌പ്രശസ്ത കലാകാരൻ മോഹൻ ദാസ്, കപീഷിന്റേയും ബന്തിലയുടേയും പടം വരച്ച് സമാപന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *