ജീവവായുവിലും ശാസ്ത്രം-റിച്ചാർഡ് ഡോക്കിൻസിന്റെ ശാസ്ത്രചിന്തകൾ

0

റിച്ചാർഡ് ഡോക്കിൻസിന്റെ സയൻസ് ഇൻ ദ സോൾ എന്ന കൃതിയുടെ സ്വതന്ത്ര സംഗ്രഹീത പുനരാഖ്യാനമാണ് ഈ കൃതി. ശാസ്ത്രത്തെയും ശാസ്ത്രബോധത്തെയും സംബന്ധിച്ച പൊതു പരികല്പനകൾക്കാണ് അദ്ദേഹം ഈ കൃതിയിൽ പ്രാമുഖ്യം കൊടുത്തിരിക്കുന്നത്. തന്റെ സവിശേഷമേഖലയായ ജീവശാസ്ത്രത്തിൽ നിലനില്കുന്ന അശാസ്ത്രീയ ചിന്താഗതികൾ, അസംബന്ധപ്രചാരണങ്ങൾ എന്നിവയെ സവിശേഷമായി എടുത്ത് ശാസ്ത്രീയമനോഭാവത്തോടെ പരിശോധിക്കുകയും വിമർശനവിധേയമാക്കുകയും ചെയ്യുന്ന ഡാക്കിൻസിനെ നമുക്കിവിടെ കാണാം.
രചന-ഡോ കെ പ്രദീപ് കുമാർ
വില 130രൂപ

Leave a Reply

Your email address will not be published. Required fields are marked *