തിരുവനന്തപുരം മേഖലാ വിജ്ഞാനോത്സവം.

0

തിരുവനന്തപുരം ജില്ലയിലെ പത്ത് മേഖലകളില്‍ മേഖലാതല വിജ്ഞാനോത്സവം നടന്നു. മേഖലകളും പങ്കാളിത്തവും 1) പാറശാല (120)2. പെരുങ്കടവിള (134) 3. നെയ്യാറ്റിൻകര (126) 4. നേമം (118) 5 തിരുവനന്തപുരം (131) 6. നെടുമങ്ങാട് (86 ) 7. പാലോട് (86) 8. കഴകൂട്ടം (83) 9. ആറ്റിങ്ങൽ (75) 10. വർക്കല (164 ) ആകെ 1124 കുട്ടികൾ പങ്കെടുത്തു. വർക്കല ഒഴികെയുള്ള മേഖലകളില്‍ രണ്ട് ദിവസങ്ങളിലായാണ് വിജ്ഞാനോത്സവം നടന്നത്. രക്ഷാകർത്താക്കള്‍ക്കായി പല മേഖകളിലും പ്രത്യേക ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. ഹൈസ്കൂൾ നാടകങ്ങൾ മെച്ചപ്പെട്ട നിലവാരം പുലര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *