പാതിയാകാശത്തിനും പാതി ഭൂമിയ്ക്കും അവകാശികളായവർ ഇടം നേടുന്നു. എല്ലാ ഇടങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും സൗഹൃദ ഇടങ്ങളാകണം. വനിതാ ശിശു സൗഹൃദപഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവട്. തൃശ്ശൂര്‍ ജില്ലയില്‍ പെരിഞ്ഞനം പഞ്ചായത്തിലെ പതിനാലാം വാർഡിലെ കള്ളു ഷാപ്പു പരിസരത്തെ കലുങ്കിന്മേൽ ഒരു പെൺകൂട്ടം.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിപാടികൾ
- Home
- വാര്‍ത്തകള്‍
- തെരുവുകളും കവലകളും ഞങ്ങളുടേതു കൂടിയാണ്.