പരിഷത്ത്പുസ്തകോത്സവം- തിരുവന്തപുരം ജില്ല

0

03/04/2022

തിരുവനന്തപുരം: ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലയുടെ പുസ്തക പ്രദർശനം സെൻറ് ജോസഫ് സ്കൂൾ ആഡിറ്റോറിയത്തിൽ ആരംഭിച്ചു. ഗ്രന്ഥശാലാ സംഘം തിരുവനന്തപുരം ജില്ലയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പുസ്തക പ്രദർശനോത്സവം സെപ്റ്റംബർ ആറാം തീയതി സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *