പാലക്കാട് ജില്ലാ പ്രവർത്തക ക്യാമ്പ് തൃത്താലയിൽ -സംഘാടക സമിതി രൂപീകരിച്ചു.

0

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%bc%e0%b4%a4%e0%b5%8d

ഒക്ടോ:29, 30 ന് തൃത്താല ഹൈസ്കൂളിൽ നടക്കുന്ന പരിഷത്ത് ജില്ലാ പ്രവർത്തക ക്യാമ്പിന് സംഘാടക സമിതി രൂപീകരണം തൃത്താല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ .കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ശ്രീ.കൃഷ്ണകുമാർ ,കൺവീനർ.രാജീവ് മാഷ്.മുൻ തൃത്താല ബ്ലോക്ക് പ്രസിഡണ്ട് ബാലൻ മാഷ് അദ്ധ്യക്ഷനായി, മുൻ തൃത്താല MLA ഇ.കേശവൻ മുഖ്യ അതിഥിയായി. അനുബന്ധ പരിപാടിയായി 10 സംവാദങ്ങൾ ( ക്യാമ്പ് അംഗങ്ങളെ ഉൾപ്പെടുത്തി), സോപ്പ് നിർമാണവും പരിശീലനവും,  ഭാരതപ്പുഴ പഠനം, വിദ്യാഭ്യാസ സംവാദം എന്നിവ സംഘടിപ്പിക്കാനും തീരുമാനിച്ചു. സ്വാഗതം. മേഖലാ സെക്രട്ടറി ഗoഗാധരൻ മാഷും പി.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *