പി.പി.രവീന്ദ്രൻ മാസ്റ്റർ അനുസ്മരണം
പിപിആർ അനുസ്മരണം

Anusmaranam
പിപി രവീന്ദ്രൻ മാസ്റ്ററെ അനുസ്മരിച്ചു
ശാസ്ത്രസാഹിത്യ പരിഷത് മുൻ സംസ്ഥാന സെക്രട്ടറി പി പി രവീന്ദ്രന്റെ അനുസ്മരണം പരിഷത് ഭവനിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു.
ഡിജിറ്റൽ സാങ്കേതിക വിദ്യയെ കുറിച്ച് വിജയകുമാർ ബ്ലാത്തൂർ ക്ലാസെടുത്തു. മുൻ ജനറൽ സെക്രട്ടറി വിവി ശ്രീനിവാസൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി കെ സുധാകരൻ അധ്യക്ഷനായി. പരിഷത് വായനശാല സെക്രട്ടറി കെ ഗോപി സ്വാഗതവും കെ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.