പുസ്തക പ്രചരണത്തിന്റെ ഉദ്ഘാടനം എ കെ രമേശ് പുസ്തകം വാങ്ങി കൊണ്ട് നിർവഹിക്കുന്നു

കോഴിക്കോട്: കോർപ്പറേഷൻ മേഖലയിലെ എലത്തൂർ കേന്ദ്രത്തിൽ കലാജാഥാ പുസ്തക പ്രചരണത്തിന്റെ ഉദ്ഘാടനം പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എ കെ രമേശ് പുസ്തകം വാങ്ങി കൊണ്ട് നിർവഹിക്കുന്നു. പുസ്തകം നൽകുന്നത് സ്വാഗത സംഘം ചെയർമാൻ അഡ്വ. ഐ വി രാജേന്ദ്രൻ. ചടങ്ങിൽ എൻ എം പ്രദീപൻ, ഇക്ബാൽ, വി ടി നാസർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *