ഭരണഘടനാ കലണ്ടറുമായി വീടുകളിലേക്ക് ജനറല്‍സെക്രട്ടറി ഉദ്ഘാടനം ചെയ്തു

0

തൃശ്ശൂര്‍ : റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടന കലണ്ടറുമായി തൃശ്ശൂര്‍ മേഖല നൂറ് വീടുകളില്‍ സംന്ദര്‍ശനം നടത്തി. പരിഷത്ത് ജനറൽസെക്രട്ടറി ടി.കെ.മീരാഭായ് ഉദ്ഘാടനം നിർവഹിച്ചു. കാവുമ്പായി ബാലകൃഷ്ണന്‍, പ്രൊഫ. വിമല, മോഹനൻ എ.എ, രോഹിണി, പി.കെ.വിജയൻ, ശാന്ത, എം.പി. കൃഷ്ണൻ എന്നിവർ ഗൃഹസന്ദര്‍ശനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *