മലപ്പുറം ജില്ലാ ഭാരവാഹികൾ

0
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാവാര്ഷികം സമാപിച്ചു. ഓണ്ലൈനില് നടന്ന സമ്മേളനത്തില് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രസിഡന്റ് : വി. കെ ജയ്‌സോമനാഥ് (തിരൂർ മേഖല)
വൈസ് പ്രസിഡന്റ് :
സുഭാഷ് സി. പി (അരീക്കോട് മേഖല
വി. രാജലക്ഷ്മി (കുറ്റിപ്പുറം മേഖല)
സെക്രട്ടറി
അംബുജം. കെ (കുറ്റിപ്പുറം മേഖല)
ജോ. സെക്രട്ടറിമാർ
ശ്രീജ. പി. (നിലമ്പൂർ മേഖല)
അബ്ദുൽജലീൽ (മഞ്ചേരി മേഖല)
ട്രഷറർ
ശരത് (വണ്ടൂർ മേഖല)

Leave a Reply

Your email address will not be published. Required fields are marked *