മുൻപേ നടന്നവർക്കൊപ്പം

0

പരിഷത്ത് അറുപതാം വയസ്സിലേക്കു കടക്കുമ്പോൾ നമുക്ക് വഴി കാട്ടികളായി മുൻപേ . തിരുവനനന്തപുരം ജില്ലയുടെ ശ്രമങ്ങൾക്ക് ആവേശകരമായ തുടക്കം. പരിഷത്ത് മുൻ പ്രസിഡന്റും ജനറൽ സെക്രടറിയുമായിരുന്ന, വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രൊ. വി.കെ.ദാമോദരൻ ജില്ലാ കമ്മിറ്റിയിൽ സംസാരിക്കുകയും ജില്ലയുടെ ജൂലൈ മാസം പരിഷത് വാർത്ത പ്രകാശിപ്പിക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *