മേഖലാ പ്രവർത്തകയോഗം

കൊല്ലങ്കോട് മേഖലാ പ്രവർത്തകയോഗത്തില്‍ പങ്കെടുത്തവര്‍

പാലക്കാട്: കൊല്ലങ്കോട് മേഖലാ പ്രവർത്തകയോഗവും പ്രകൃതി പഠന ക്യാമ്പും ധോണി ഫോറസ്റ്റ് ഓഫീസിൽ നടന്നു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ നടക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നു. പുതിയ പ്രവർത്തകർക്ക് ഊർജജവും ആവേശവും നൽകുവാൻ കഴിഞ്ഞ ക്യാമ്പിന് സക്കീർ മനോജ്, പ്രകാശൻ, അഷറഫലി, മോഹനൻ, വിജിത്, രാകേഷ്, സുനിൽ, ശ്രീദേവി, പ്രിയ ഗോപി എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ 64 പ്രവർത്തകർ പങ്കെടുത്തു

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ