യുറീക്കാ ക്ലാസ്സ് റൂം ലൈബ്രറി  ഉദ്ഘാടനം

യുറീക്കാ ക്ലാസ്സ് റൂം ലൈബ്രറി ഉദ്ഘാടനം

class_library_nenmanda

നന്മണ്ട എഴുകുളം എ.യു.പി സ്കൂളില്‍ യുറീക്കാ ക്ലാസ്സ് റൂം ലൈബ്രറി പദ്ധതിചേളന്നൂര്‍ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ഗംഗാധരന്‍ ക്ലാസ്സ് ലീഡര്‍മാര്‍ക്ക് യുറീക്ക നൽകിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുണ്ടൂര്‍ ബിജു, കെ.ഗോപാലന്‍നായര്‍, എം അബ്ദുറഹിമാന്‍, സ്കൂള്‍ അധ്യാപകന്‍ പ്രമോദ് ശങ്കര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് എം.രാജന്‍ അധ്യക്ഷത വഹിച്ചു. യുറീക്ക സ്പോണ്‍സര്‍ ചെയ്ത സ്കൂളിലെ പൂർവവിദ്യാര്‍ഥി കൂടിയായ പരിഷത്ത് ജില്ലാ ട്രഷറര്‍ കെ.എം.ചന്ദ്രന്‍ മാസികകളെ പരിചയപ്പെടുത്തി. ഹെഡ് മാസ്റ്റര്‍ എം. സുരേന്ദ്രന്‍ സ്വാഗതവും പി .ഭരതന്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *