ജനാധിപത്യം പൂർണ്ണമാകണമെങ്കിൽ തുല്യത വളരണം – കെ . കെ.ശൈലജ MLA യുവസമിതി സംസ്ഥാന പ്രവർത്തകകേമ്പ് സമാപിച്ചു’ രണ്ട് ദിവസമായി കണ്ണൂർ
Tag: kssp
ബദൽ ഉത്പാദന മേഖല സൃഷ്ടിക്കണം : പ്രഭാത് പട്നായിക്ക്
‘പുതിയകേരളം ജനപങ്കാളിത്തത്തോടെ’ ജനകീയ കണ്‍വെന്‍ഷന്‍ ആവേശ്വോജ്ജ്വലം തൃശ്ശൂര്‍ : അധികാരങ്ങള്‍ മുഴുവന്‍ കേന്ദ്രസര്‍ക്കാരിലേയ്ക്ക് കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്ന കാലത്ത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനായി രാജ്യത്തെ മുഴുവന്‍ മുഖ്യമന്ത്രിമാരുടേയും യോഗം വിളിച്ച് കര്‍മ്മപരിപാടി ആസൂത്രണം ചെയ്യാന്‍ കേരള
പാമ്പാടി നെഹ്റു കോളേജിലെ ആത്മഹത്യ : അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി കൈക്കൊള്ളണം
നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന് കീഴില്‍ തൃശ്ശൂര്‍ ജില്ലയിലെ പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജില്‍ പഠിച്ചിരുന്ന കോഴിക്കോട് വളയം സ്വദേശി ജിഷ്ണുപ്രണോയി എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി
ഖനനം : സുപ്രീംകോടതി വിധി നടപ്പാക്കുക, ഖനിജങ്ങള്‍ പൊതുനിയന്ത്രണത്തില്‍ കൊണ്ടുവരിക
5 ഹെക്ടറിന് താഴെവരുന്ന ഖനനത്തിനും പാരിസ്ഥിതിക അനുമതി വേണമെന്ന പരമോന്നത കോടതിവിധി ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കം പരിസ്ഥിതി രംഗത്ത് പ്രവ്രര്‍ത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഊര്‍ജദായകവും പ്രോത്സാഹനാജനകവുമാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എല്ലാവിധ പാരിസ്ഥിതിക
കറുത്ത പണവും നോട്ട് പിന്‍വലിക്കലും
[author title=”അഡ്വ.കെ.പി.രവിപ്രകാശ്” image=”http://”][/author] കഴിഞ്ഞ നവംബര്‍ എട്ടാം തിയതി രാത്രി എട്ടുമണിക്ക് ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു “രാജ്യത്തിനകത്തുള്ള കള്ളപ്പണ ഇടപാടുകള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചിരിക്കുന്നു.
ഡിജിറ്റൽ ജനാധിപത്യത്തിനായുള്ള മുന്നേറ്റങ്ങൾ ശക്തമാക്കണം : സി.എസ് വെങ്കിടേശ്വരൻ
മലപ്പുറം : യുവജനങ്ങളുടെ നേതതൃത്വത്തിൽ ഉള്ള സ്വതന്ത്ര വിജ്ഞാന സമൂഹങ്ങൾ ഡിജിറ്റൽ ജനാധിപത്യത്തിനായുള്ള മുന്നേറ്റങ്ങൾ ശക്തിപ്പെടുത്താന്‍ നേതൃത്വം കൊടുക്കണമെന്ന് പ്രശസ്ത ചലച്ചിത്ര നിരൂപകൻ സി.എസ് വെങ്കിടേശ്വരൻ അഭിപ്രായപ്പെട്ടു. ശാസത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തില്‍ മലപ്പുറം
ദേശീയ പ്രവേശന പരീക്ഷയ്ക് പ്രാദേശിക ഭാഷകളിൽ ചോദ്യക്കടലാസ് വേണം
[dropcap]ദേ[/dropcap]ശീയതലത്തില്‍ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്കു പ്രാദേശിക ഭാഷകളില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനും പ്രാദേശികഭാഷകളില്‍ ഉത്തരം എഴുതുന്നതിനും സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികൾ നടക്കുന്നതായി അറിയുന്നു. ഹിന്ദി, ഗുജറാത്തി, അസമീസ്, തമിഴ് തുടങ്ങിയ ഭാഷകള്‍ മാത്രമാണ് ഇതില്‍
വിദ്യാഭ്യാസ ശില്‍പശാല
മലപ്പുറം : ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെ മലപ്പുറം ഭവനില്‍ വച്ച് വിദ്യാഭ്യസ ശിൽപ്പശാല നടന്നു. ഹരീന്ദ്രൻ മാഷ്, മീരാഭായ് ടീച്ചർ തുടങ്ങിയവർ നേതൃത്വം നല്‍കി. 35 പേർ
സംസ്ഥാന സമ്മേളനത്തിന് വിഷരഹിത ഭക്ഷണം നല്‍കും നെല്‍കൃഷി ആരംഭിച്ചു
ഇരിട്ടി: കണ്ണൂരില്‍ 2017 ജനുവരിയില്‍ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 54-ാം സംസ്ഥാന സമ്മേളന പ്രതിനിധികള്‍ക്ക് വിഷരഹിത ഭക്ഷണം നല്‍കുന്നതിനായി നെല്‍കൃഷിയുമായി പേരാവൂര്‍ മേഖലയിലെ പരിഷത്ത് പ്രവര്‍ത്തകര്‍. മുഴക്കുന്ന് പഞ്ചായത്തിലെ നെല്ലൂരിലാണ് ഒന്നര ഏക്കര്‍
അന്തര്‍സംസ്ഥാനബാലോത്സവം ഒന്നാംഘട്ടം ആവേശകരം
രണ്ടാംഘട്ട പ്രവര്‍ത്തനം ആരംഭിച്ചു പാലക്കാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചിറ്റൂര്‍ മേഖലയും തമിഴ്‌നാട് സയന്‍സ്‌ഫോറം തിരുപ്പൂര്‍ ജില്ലയും സംയുക്തമായി സംഘടിപ്പിച്ച കുട്ടികളുടെ വിദ്യാഭ്യാസ സാംസ്‌കാരിക കൈമാറ്റ പരിപാടിയായ ബാലോത്സവം ഒന്നാംഘട്ടം ചിറ്റൂരില്‍