തൃശ്ശൂര്‍ ജില്ല മതിലകം മേഖലയില്‍ രജിതസുന്ദരന്‍ അനുസ്മരണ പരിപാടി നടന്നു. കെ.കെ ഹരീഷ് കുമാര്‍ അനുസ്മരണപ്രഭാഷണവും, ടി.പി കുഞ്ഞിക്കണ്ണന് വര്‍ത്തമാനകാല ഇന്ത്യന്‍ സാമ്പത്തിക രംഗം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കുമാരി മല്ലിക സഹകരണബാങ്ക് പ്രസിഡന്റ് രമേഷ് ബാബു പരിഷത്ത് നിര്‍വ്വാഹക സമിതിയംഗം അഡ്വ. കെ.പി. രവിപ്രകാശ് സംസാരിച്ചു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിപാടികൾ
- Home
- ആദരാഞ്ജലികള്‍
- രജിത സുന്ദരന്‍ അനുസ്മരണം