വർക്കല മേഖലാ പ്രവർത്തകയോഗം.

0

തിരുവനന്തപുരം ജില്ലയിലെ വർക്കല മേഖലാ പ്രവർത്തകയോഗം 24.7.22 ന് നടയറ ഗവ. മുസ്ലീം ഹൈസ്കൂളിൽ വച്ച് നടന്നു. മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 40 – ഓളം പേർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് കെ.ജി. ഹരികൃഷ്ണൻ, സെക്രട്ടറി എസ്. രാജിത്ത്, കമ്മിറ്റി അംഗം ടി. കുമാർ എന്നിവർ നേതൃത്വം നൽകി. അംഗത്വം 1000 ആക്കി ഉയർത്താനും, മേഖലയിലെ പഞ്ചായത്തുകളിൽ ഇപ്പോൾ നടക്കുന്ന സഹായ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതിനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *