Month: July 2022

ഒത്തുപിടിച്ചാൽ ഒരു ലക്ഷം !

ജൂലൈ 29ന്റെ കണക്കനുസരിച്ച് നമ്മുടെ ഇപ്പോഴത്തെ അംഗത്വം 61937 ആണ്.ഇതുവരെയുള്ള ഏറ്റവും ഉയർന്ന അഭിമാനകകരമായ നേട്ടം.സംസ്ഥാനത്തെ മുഴുവൻ യൂണിറ്റുകളും ഒത്തുചേർന്ന് പരിശ്രമിച്ചതിന്റെ ഫലമാണിത്.എന്നാൽ 2021 മാർച്ചിലെ കണക്കനുസരിച്ച്...

പ്രവര്‍ത്തകര്‍ക്ക് ദിശാബോധമേകി സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്

കോഴിക്കോട് ജില്ലയിലെ പതിനാല് മേഖലകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ക്കായി ജൂലൈ 23,24 തീയതികളില്‍ യൂത്ത് ഹോസ്റ്റലില്‍ ജില്ലാതല സംഘടനാ വിദ്യാഭ്യാസ പരിശീലനം സംഘടിപ്പിച്ചു. രണ്ട് ദിവസം നീണ്ട പരിശീലനത്തില്‍...

അറിവും ആഹ്ളാദവും പകർന്ന് ചാന്ദ്ര മനുഷ്യൻ

തിരുവനന്തപുരം ജില്ലയിലെ പാലോട് മേഖലയിലെ പാങ്ങോട് യൂണിറ്റ് പ്രവർത്തകർ തയ്യാറാക്കിയ ചാന്ദ്രമനുഷ്യനും സംഘവും മേഖലയിലെ 20 ൽ അധികം സ്കൂളുകളിൽ ജൂലൈ 21, 22, 25 ,26...

ഗ്രിഗർമെൻഡൽ @200 ലൂക്ക ജനിതക ശാസ്ത്രവാരത്തിന് സമാപനം

ശാസ്ത്രജ്ഞൻ ഗ്രിഗര്‍ മെൻഡലിന്റെ 200-ാമത് ജന്മവാര്‍ഷികത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ലൂക്ക സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന ഗ്രിഗർ മെൻഡൽ @200- ജനിതക ശാസ്ത്രവാരത്തിന്റെ സമാപനം...

ആവേശമായി കാസറഗോഡ് ജില്ലാപ്രവർത്തകകൺവൻഷൻ

സംസ്ഥാനസമ്മേളനത്തിൽ രൂപപ്പെടുത്തിയ നയങ്ങളും പ്രവർത്തന നിർദേശങ്ങളും അടിത്തറയാക്കി ഈ വർഷം ജില്ലയിലെ പരിഷദ് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തി നടത്താൻ ജൂലൈ 24ന് കാഞ്ഞങ്ങാട് മേലാങ്കോട്ട് എയുപി സ്കൂളിൽവെച്ചു നടന്ന...

വൈപ്പിൻ മേഖലാ പ്രവർത്തക യോഗം

വൈപ്പിൻ മേഖലാ പ്രവർത്തക യോഗം അയ്യമ്പിള്ളി സന്ദലാൻ മാസ്റ്റർ സ്മാരക വായനശാലയിൽ മേഖലാ വൈസ് പ്രസിഡൻ്റ് തങ്കൻ കോച്ചേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.മേഖലാ സെക്രട്ടറി എൻ.കെ സുരേഷ് സ്വാഗതം...

തൃപ്പൂണിത്തുറ മേഖലാ പ്രവർത്തകയോഗം

തൃപ്പൂണിത്തുറ മേഖലാ പ്രവർത്തകയോഗം തൃപ്പൂണിത്തുറ ഗവണ്മെന്റ് ഗേൾസ്‌ ഹൈസ്കൂളിൽ നടന്നു.സംസ്ഥാന പ്രസിഡന്റ്‌ ബി രമേശ്‌ ഈ വർഷം ഏറ്റെടുക്കുന്ന ഭാവിപ്രവർത്തനങ്ങളുടെ ദിശ അവതരിപ്പിച്ചു. സമൂഹം ഇന്നഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വിവിധ...

വർക്കല മേഖലാ പ്രവർത്തകയോഗം.

തിരുവനന്തപുരം ജില്ലയിലെ വർക്കല മേഖലാ പ്രവർത്തകയോഗം 24.7.22 ന് നടയറ ഗവ. മുസ്ലീം ഹൈസ്കൂളിൽ വച്ച് നടന്നു. മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 40 - ഓളം...

വാക്കുകൾക്കും നിരോധനം – പ്രതിഷേധിച്ചു

മോഡി സർക്കാർ പാർലിമെന്റ് ൽ നിരോധിച്ച 69 വാക്കുകൾ മലയാളത്തിൽ എഴുതി തെരുവിൽ പ്രദശിപ്പിച്ചുകൊണ്ട് പരിഷദ് കിളിമാനൂര് മേഖല കമ്മിറ്റി കല്ലമ്പലം ജംക്ഷനിൽ  ധർണ സംഘടിപ്പിച്ചു .

വാരഫലം

ഈയാഴ്ച പൊതുവേ തിരക്ക് പിടിച്ചതാണ്. വാരാദ്യ ഞായറാഴ്ച കോഴിക്കോടും കാസറഗോഡും ജില്ലാ പ്രവർത്തക ക്യാമ്പ്. അന്ന് തന്നെ തൃശൂരിൽ ബാലവേദി യുടേയും യുവസമിതിയുടേയും സബ് കമ്മിറ്റി യോഗങ്ങൾ....