തിരുവനന്തപുരം ജില്ല വര്‍ക്കല മേഖല  കെടാകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര സംവാദ ക്ലാസ്  നടന്നു. യുണിറ്റ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ യുണിറ്റ് സെക്രട്ടറി തകിലൻ സ്വാഗതം ആശംസിച്ചു.  മേഖലാ (S ഷറർ സുരേഷ് കുമാർ  ഉദ്ഘാടനം നിർവഹിച്ചു. മേഖലാ സെക്രട്ടറി, കമ്മിറ്റി അംഗങ്ങളായ ജീവ രാജ്, സുധർമ്മിണി, നയൻ താരാഭാസ്, മനോജ് എന്നിവർ പങ്കെടുത്തു.

You may have missed