കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കഴക്കൂട്ടം യൂണിറ്റ് (തിരുവനന്തപുരം ജില്ല, കഴക്കൂട്ടം മേഖല)  സംഘടിപ്പിച്ച ശാസ്ത്ര സംവാദ സദസ്സ് . യൂണിറ്റ് സെക്രട്ടറി അനീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് അംഗം ശശിധരൻ പി സ്വാഗതം പറയുകയും കഴക്കൂട്ടം മേഖല പ്രസിഡൻറ് ദേവപാലൻ കൃതജ്ഞത രേഖപെടുത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *