ശാസ്ത്ര സംവാദ സദസ്സ് – കഠിനംകുളം യൂണിറ്റ്

0

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കഠിനംകുളം യൂണിറ്റ് ( തിരുവനന്തപുരം ജില്ല, കഴക്കൂട്ടം മേഖല ) ചിന്ത ജംഗ്ഷനിൽ സംഘടിപ്പിച്ച ശാസ്ത്ര സംവാദ സദസ്സ് മേഖലാ കമ്മിറ്റി അംഗം പ്രൊഫസർ ഷാജി വർക്കി ഉദ്ഘാടനം ചെയ്തു. സംസ്ഥാനനിർവാഹ സമിതി അംഗം ജയകുമാർ പ്രഭാഷണം നടത്തിയ യോഗത്തിൽ സ്വാഗതം ആശംസിച്ചുകൊണ്ട് ജില്ലാ കമ്മിറ്റിയംഗം ജോർജ് വിക്ടർ സംസാരിച്ചു .കഴക്കൂട്ടം മേഖല ജൻഡർ വിഷയസമിതി ചെയർപേഴ്സൺ ബേബി സുധർമ കൃതജ്ഞത രേഖപ്പെടുത്തികൊണ്ട് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed