🦎 ജീവശാസ്ത്രം – സാങ്കേതികവിദ്യയിലൂടെ തൊട്ടറിയാം 🦎

0

 

🦎 ജീവശാസ്ത്രം – സാങ്കേതികവിദ്യയിലൂടെ തൊട്ടറിയാം 🦎

*hhmi – Bio Interactive – WorkShop*

ലൂക്ക @ സ്കൂൾ ഓൺലൈൻ ശില്പശാലകൾക്ക് തുടക്കമിടുകയാണ്. *ഹൈസ്കൂൾ തലത്തിലുള്ള ജീവശാസ്ത്രപഠനത്തിന് hhmi – bio interactive എങ്ങനെ ഉപയോഗിക്കാം ?* എന്ന വിഷയത്തിൽ ജർമ്മനിയിലെ Max Planck Institute of Evolutionary Biology യിൽ ഗവേഷക വിദ്യാർത്ഥിയായ നവീൻ പ്രസാദ് അലക്സ് പരിശീലനം നൽകുന്നു. *2024 ജൂലൈ 6 ശനിയാഴ്ച്ച* ഗൂഗിൾ മീറ്റിൽ നടക്കുന്ന *ശില്പശാലയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ.*

ലിങ്ക് :

https://school.luca.co.in/2024/06/27/hhmi-bio-interactive-workshop/

—————

 

*LUCA@School കൂടുതൽ അധ്യാപകരിലെത്തിക്കൂ*

പാക്കറ്റ് 1 – June 2024

https://school.luca.co.in/

—–

ടീം ലൂക്ക

Leave a Reply

Your email address will not be published. Required fields are marked *