സിനിമാ സംവാദ വണ്ടിയ്‌ക്ക് ക്യാമ്പസ്സുകളില്‍ ആവേശകരമായ സ്വീകരണം
മലപ്പുറം : ഉണ്ണികൃഷ്ണന്‍ ആവളയുടെ ‘വിമെന്‍സസ്’ എന്ന ഡോക്യുമെന്ററിയുമായി യുവസമിതിയുടെ സിനിമ സംവാദവണ്ടി ജില്ലയിലെ വിവിധങ്ങളായ കാമ്പസുകളില്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. കാലിക്കറ്റ് യുണിവേഴ്‌സിറ്റിയില്‍ ഡിസംബര്‍ അഞ്ചാം തീയതിയാണ്...