Month: July 2023

കൃഷിയിടത്തിൽ ഒരു സംഘടന കമ്മിറ്റി

16/07/23 തൃശ്ശൂർ കൊടകര യൂണിറ്റ് സംഘടന കമ്മിറ്റി ഇന്ന്(ഞായർ) രാവിലെ 9 മണിക്ക് യൂണിറ്റ് പ്രസിഡന്റ് സി.കെ.ശശിയേടന്റെ കൃഷിയിടത്തിൽ കൂടി. കൃഷിയായിരുന്നു പ്രധാന അജണ്ട. സംസ്ഥാന സമ്മേളനത്തിനുള്ള...

ഗൃഹ സന്ദർശനത്തിനൊരു കോലഴി മാതൃക

16/07/23 തൃശ്ശൂർ കോലഴി മേഖലയിലെ അവണൂർ യൂണിറ്റിലുൾപ്പെടുന്ന കോളങ്ങാട്ടുകര പ്രദേശത്ത് ഞായറാഴ്ച 16 വീടുകളിൽ പ്രവർത്തകർ സന്ദർശനം നടത്തി. കുടുംബാംഗങ്ങളുമായി സൗഹൃദസംഭാഷണം നടത്തുകയും പരിഷത് ലഘുലേഖ കൈമാറുകയും...

സംസ്ഥാന ശില്പശാല പൂർത്തിയായി ഇനി സംഘടനാ വിദ്യാഭ്യാസ ക്യാമ്പുകളിലേക്ക്

17 ജൂലൈ 2023 ഈ വർഷം സംഘടന നടത്തുന്ന ബൃഹത്തായ സംഘടനാ വിദ്യാഭ്യാസപരിപാടിയുടെ മുന്നൊരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക് കടന്നു. ഇതിന്റെ ഭാഗമായുള്ള മൂന്നു ദിവസത്തെ സംസ്ഥാന ശില്പശാല...

സയൻസ് ഇൻ ആക്ഷൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

15 ജൂലായ് 2023 വയനാട് : ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്ത്രാവബോധ ക്യാമ്പയിനായ സയൻസ് ഇൻ ആക്ഷൻ പ്രവർത്തനോദ്‌ഘാടനവും ചാന്ദ്രദിന സെമിനാറും 2023 ജൂലായ് 15 ന്...

ജനകീയാരോഗ്യ പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിലേയ്ക്ക്

കോട്ടയം, 15 ജൂലൈ 2023 പ്രിയരേ, അംഗത്വം, മാസികാപ്രചരണം, അംഗങ്ങളെ കാണുക തുടങ്ങിയ പ്രവർത്തനങ്ങളുമായി പുതിയ വർഷം സജീവമായിത്തുടങ്ങുന്നതേയുള്ളു. ഐ.ആർ.ടി.സി.യിൽ ഇന്നലെ സംഘടനാ വിദ്യാഭ്യാസ പരിപാടിക്കായുള്ള സംസ്ഥാന...

കടവല്ലൂർ ഗ്രാമ പഞ്ചായത്തിലുള്ള അംഗനവാടികൾക്ക് കുരുന്നില വിതരണവും അധ്യാപകപരിശീലനവും

15/07/23 തൃശ്ശൂർ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും കടവല്ലൂർ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കുന്നംകുളം മേഖലയിലെ കടവല്ലൂർ ഗ്രാമ പഞ്ചായത്തിലുള്ള 34 അംഗനവാടികൾക്ക് 36 പുസ്തകങ്ങളും വായനാ കാർഡുകളും ഉൾപ്പെടുന്ന...

സംഘടനാ വിദ്യാഭ്യാസ പരിപാടി സംസ്ഥാന ശില്പശാലക്ക് IRTC യിൽ തുടക്കമായി

15 ജൂലൈ 2023 ഈ വർഷം സംഘടന നടത്തുന്ന ബൃഹത്തായ സംഘടനാ വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായ മൂന്നു ദിവസത്തെ സംസ്ഥാന ശില്പശാലക്ക് ഐ.ആർ.ടി.സിയിൽ തുടക്കമായി. ജനറൽ സെക്രട്ടറി ജോജി...

കോലഴി മേഖലയിലെ യൂണിറ്റ് പ്രവർത്തകയോഗങ്ങൾ പൂർത്തിയാവുന്നു…..

15/07/23 തൃശ്ശൂർ തൃശൂർ ഗവ.മെഡിക്കൽ കോളേജ്, കേരള ആരോഗ്യ സർവ്വകലാശാല എന്നിവിടങ്ങളിലെ കാമ്പസ് യൂണിറ്റുകളുടെ സംയുക്തപ്രവർത്തക യോഗം നടന്നു. ആരോഗ്യ സർവ്വകലാശാലയുടെ സെമിനാർ ഹാളിൽ മെഡിക്കൽ കോളജ് യൂണിറ്റ് പ്രസിഡൻ്റ്...

വായനാസായാഹ്നം സംഘടിപ്പിച്ചു

തിരുവനന്തപുരം ടൈറ്റാനിയം യൂണിറ്റ് പ്രതിമാസം സംഘടിപ്പിച്ചുവരുന്ന വായനാസായാഹ്നത്തിന്റെ ജൂലൈ മാസത്തെ പരിപാടി ജില്ലാ ജോയിന്റ് സെക്രട്ടറി പ്രദീപ് ഓർക്കാട്ടേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബി. അനിൽകുമാർ...

എം.സി. നമ്പൂതിരിപ്പാട് പുരസ്‌കാരം ഡോ. കെ. രാജശേഖരൻനായർക്ക് സമ്മാനിച്ചു

എം.സി നമ്പൂതിരിപ്പാട് പുരസ്‌കാരം ഡോ. കെ. രാജശേഖരൻ നായർക്ക് സമർപ്പിച്ചു. തിരുവനന്തപുരം പ്രിയദർശിനി പ്ലാനറ്റോറിയം ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ബി. രമേഷ് പുരസ്‌കാരം സമർപ്പിച്ചു....

You may have missed