Month: January 2025

ഇന്ത്യാ സ്റ്റോറി നാടകയാത്ര 2025 ജനുവരി 19 മുതൽ പ്രയാണം ആരംഭിയ്ക്കും

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ജനകീയ വിദ്യാഭ്യാസ പ്രവർത്തനമാണ് കലാജാഥകൾ. ഈ പ്രവർത്തന വർഷം ഇന്ത്യാ സ്റ്റോറി നാടകയാത്ര എന്ന പേരിലാണ് കലാജാഥ കേരള സമൂഹത്തിൻ്റെ മുന്നിലെത്തുന്നത്. ഈ...

ഇന്ത്യാ സ്റ്റോറി – നാടക യാത്ര  ദക്ഷിണ മേഖല പരിശീലന ക്യാമ്പ് തുടങ്ങി

കൊല്ലം : ഇന്ത്യാ സ്റ്റോറി - നാടകയാത്ര ദക്ഷിണ മേഖല പരിശീലന ക്യാമ്പ് കൊല്ലം ജില്ലയിലെ ചിതറ കെ.പി കരുണാകരൻ ഫൗണ്ടേഷനിൽ തുടങ്ങി. ജനറൽ സെക്രട്ടറി പി.വി....

പാലക്കാട് നിന്നുള്ള നിവേദിത സംസ്ഥാന യുറീക്ക ബാലോത്സവ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

ഒരുപാട് മധുരമുള്ള ഓർമ്മകളായിരുന്നു ഇത്തവണത്തെ ബാലവേദി ക്യാമ്പ് സമ്മാനിച്ചത്. സന്ധ്യയ്ക്ക് അഞ്ചുമണിയോടുകൂടി വീട്ടിൽനിന്ന് പുറപ്പെട്ടു . പാലക്കാട് നിന്ന് നേരെ ഞങ്ങൾ കണ്ണൂരിലേക്ക് പോകുന്ന ട്രാവലറിലേക്ക് കയറി....

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 62-ാം സംസ്ഥാന സമ്മേളനം – ലോഗോ ക്ഷണിക്കുന്നു.

2025 മേയ് 9 മുതൽ 11 വരെ പാലക്കാട് വെച്ചു നടക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് 62 -ാം സംസ്ഥാന സമ്മേളനത്തിന് ലോഗോ ക്ഷണിച്ചു. ലോഗോകൾ [email protected]...

ഇന്ത്യാസ്റ്റോറി – നാടകയാത്ര – പാലക്കാട് ജില്ലയിലെ ആലത്തൂർ മേഖല – കാവശ്ശേരി യൂണിറ്റ് സ്വാഗതസംഘം രൂപീകരണയോഗം.

(14/01/2025) ഇന്ത്യാസ്റ്റോറി - നാടക യാത്ര - പാലക്കാട് ജില്ലയിലെ ആലത്തൂർ മേഖലയിലെ കാവശ്ശേരി യൂണിറ്റ് സ്വാഗതസംഘം രൂപീകരണയോഗം EMLP സ്കൂളിൽ വച്ചു  നടന്നു. കാവശ്ശേരി യൂണിറ്റ് സെക്രട്ടറി...

ഇന്ത്യാ സ്റ്റോറി – നാടക യാത്ര  ദക്ഷിണ മേഖല പരിശീലന ക്യാമ്പ് സ്വാഗത സംഘം രൂപീകരിച്ചു  

കൊല്ലം: 2025 ജനുവരി 16 മുതൽ 25 വരെ കൊല്ലം ജില്ലയിലെ ചിതറ കെ.പി. കരുണാകരൻ ഫൗണ്ടേഷനിൽ (സ്നേഹ വീട്) വെച്ചു നടക്കുന്ന ഇന്ത്യാ സ്റ്റോറി നാടകയാത്ര...

“ഞങ്ങളുടെ ഭാഷയ്ക്ക് അച്ഛൻമാരില്ല. ഞങ്ങളുടെ ഭാഷയുണ്ടായത് എഴുത്തച്ഛൻമാരിൽ നിന്നല്ല.”- ആദി. 

ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ല യുവസമിതിയുടെ കുറുഞ്ചി ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി സാഹിത്യ അക്കാദമി പുരസ്ക്കാര ജേതാവ് ആദി.     വെറ്റിലപ്പാറ ഗവ. ഹൈസ്കൂളിൽ 2025...

ഇന്ത്യാ സ്റ്റോറി നാടകയാത്ര സംസ്ഥാന പരിശീലനം കണ്ണിപൊയിലിൽ തുടങ്ങി

ബാലുശ്ശേരി: സമകാലിക ഇന്ത്യ നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ വെല്ലുവിളികളെ പ്രധാന പ്രതിപാദന വിഷയമാക്കി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനുവരി 19 മുതൽ ഫെബ്രുവരി 11 വരെ നടത്തുന്ന...

ഇന്ത്യാ സ്റ്റോറി – മധ്യമേഖല പരിശീലന ക്യാമ്പ്, സംഘാടക സമിതി രൂപീകരിച്ചു.

2025 ജനുവരി 19 മുതൽ 26 വരെ കോലഴി മേഖലയിൽ വെച്ചു നടക്കുന്ന ഇന്ത്യാ സ്റ്റോറി - സംസ്ഥാന കലാജാഥ മധ്യമേഖലാ പരിശീലന ക്യാമ്പിൻ്റെ സംഘാടകസമിതി രൂപീകരിച്ചു.കോലഴി...

ഇന്ത്യാ സ്‌റ്റോറി – ശാസ്ത്ര കലാജാഥ 2025.  ഇരിട്ടി മേഖല സംഘാടക സമിതി രൂപീകരിച്ചു.

കണ്ണൂർ: ശാസ്ത്രകലാ ജാഥയുടെ ഇരിട്ടി മേഖലയിലെ സ്വീകരണത്തിനുള്ള സംഘാടക സമിതി, പായം കരിയാൽ നവപ്രഭ വായനശാലയിൽ, പായം പഞ്ചായത്ത്‌ വൈസ്. പ്രസിഡന്റ്‌, അഡ്വ. വിനോദ്‌കുമാർ ഉദ്ഘാടനം ചെയ്തു...

You may have missed