61-ാം സംസ്ഥാനവാര്‍ഷികം – വൈക്കത്ത് നെല്‍ക്കൃഷി തുടങ്ങി

0
25 ജൂലൈ 2023
കോട്ടയം
പരിഷത്തിന്റെ 61-ാം സംസ്ഥാനസമ്മേളനത്തിന് വേണ്ട അരിയ്ക്കായി വൈക്കം മേഖല കമ്മിറ്റി തലയാഴം പഞ്ചായത്തിൽ  ഒരേക്കറിൽ  നടത്തുന്ന നെൽകൃഷിയുടെ ഉദ്ഘാടനം മേഖലാ സെക്രട്ടറി ടി.ജി. പ്രേംനാഥ് നിർവ്വഹിച്ചു. വൈക്കം യൂണിറ്റ് സെക്രട്ടറി കെ.എൻ. വൃന്ദകുമാരി, സംസ്ഥാന കമ്മറ്റി അംഗം കെ രാജൻ, ജില്ലാ കമ്മറ്റി അംഗം എസ്.സുധീഷ് , മേഖല ജോയിന്റ് സെക്രട്ടറി കെ.ജി. വിജയൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *