Editor

ചാവക്കാട് മേഖലയിൽ ഒരുമനയൂർ യൂണിറ്റ് രൂപീകരിച്ചു

ചാവക്കാട് മേഖലയിൽ ഒരുമനയൂർ യൂണിറ്റ് രൂപീകരണയോഗത്തിൽ വി.മനോജ് കുമാർ സംസാരിക്കുന്നു. തൃശ്ശൂർ: ചാവക്കാട് മേഖലയിലെ ഒമ്പതാമത്തെ യൂണിറ്റായി ഒരുമനയൂർ യൂണിറ്റ് നിലവിൽ വന്നു. നേരത്തെ, പുന്നയൂർക്കുളം യൂണിറ്റ്...

സുഗതകുമാരി ടീച്ചർ അനുസ്മരണം

മലപ്പുറം: തൃപ്രങ്ങോട് യൂണിറ്റിന്റെയും ആൾക്കൂട്ടം വായനശാലയുടെയും ആഭിമുഖ്യത്തിൽ അന്തരിച്ച പത്മശ്രീ സുഗതകുമാരി ടീച്ചർ അനുസ്മരണം നടത്തി. യൂണിറ്റ് പ്രസിഡന്റ് കെ ആർ രാമനുണ്ണി നമ്പൂതിരി അദ്ധ്യക്ഷതവഹിച്ച യോഗത്തിന്...

കർഷകസമരത്തിന് തൃശ്ശൂർ ജില്ലയുടെ സാമ്പത്തിക സഹായം

തൃശ്ശൂർ: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നിയമങ്ങൾക്കെതിരെ ഐതിഹാസിക പ്രക്ഷോഭം നയിക്കുന്ന കർഷക ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃശ്ശൂർ ജില്ലയിലെ യൂണിറ്റുകൾ 23,900 രൂപ അയച്ചു നൽകി. സമരത്തിന്...

വിവിധ വിഷയങ്ങളിൽ ഓൺലൈൻ കോഴ്സ് ഒരുക്കി ഐ.ആർ.ടി.സി

പാലക്കാട്: മനഃശാസ്ത്രം, സാമൂഹികശാസ്ത്രം, മാലിന്യസംസ്കരണം തുടങ്ങി വിവിധ വിഷയങ്ങളിൽ ഓൺലൈൻ കോഴ്സുകൾ ഒരുക്കി ഐആർ.ടി.സി. കോവിഡ് കാലത്തെ പ്രതിസന്ധികൾ കണക്കിലെടുത്തതാണ് ഐ.ആർ.ടി.സി. ഇത്തരത്തിലൊരു സംവിധാനത്തിലേക്ക് ചുവടു വെച്ചത്....

നവീന സാങ്കേതിക സൗകര്യം ഒരുക്കി ഐ.ആർ.ടി.സി മണ്ണ് പരിശോധന ലാബ്

ഐ.ആർ.ടി.സി മണ്ണ് പരിശോധന ലാബ് പാലക്കാട്: കൃഷിയിൽ ലാഭം കൈവരിക്കാൻ മണ്ണ്, കാലാവസ്ഥ, തുടങ്ങി പല സാഹചര്യങ്ങൾ അനുകൂലമായി വരേണ്ടതുണ്ട്. കൃഷിയിടങ്ങളിലെ മണ്ണ് വിളക്ക് ആവശ്യമായ പോഷകങ്ങൾ...

കല- സംസ്കാരം ഉപസമിതിയുടെ ഓൺലൈൻ പുസ്തകപരിചയവും സംവാദങ്ങളും ശ്രദ്ധേയമാകുന്നു

തൃശൂർ: കല- സംസ്കാരം ജില്ലാ ഉപസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓൺലൈൻ പുസ്തക പരിചയവും സംവാദങ്ങളും ശ്രദ്ധേയമാകുന്നു. തൃശ്ശൂർ ജില്ലാ ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് (KSSP Thrissur ) എല്ലാ...

ജനപ്രതിനിധികളെ അനുമോദിച്ചു

ഗ്രാമപഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ വിജയിച്ച പരിഷത്ത്, സയൻസ് സെന്റർ പ്രവർത്തക മഞ്ജു അനിൽകുമാറിനെ അനുമോദിക്കുന്നു എറണാകുളം: മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ വിജയിച്ച പരിഷത്ത്, സയൻസ് സെന്റർ പ്രവർത്തകരായ മഞ്ജു...

പരിഷത്ത് ലഘുലേഖ പ്രകാശനം ചെയ്തു

സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർ പേഴ്സൺ ടി കെ രമേശ് ലഘുലേഖ പ്രകാശനം ചെയ്യുന്നു വയനാട്: ജില്ല പ്രസിദ്ധീകരിച്ച "തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഒരു സുസ്ഥിര വികസന...

തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഒരു സുസ്ഥിര വികസന മാർഗ്ഗരേഖ പുറത്തിറക്കി

വയനാട്: ഐക്യരാഷ്ട്ര സഭ മുന്നോട്ട് വച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾ അതീവ പ്രാധാന്യം നൽകണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ 25...

കർഷകസമരം: യുവസമിതിയുടെ ഓൺലൈൻ സംവാദം

യുവസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ' കർഷക സമരവും യുവതയും ' എന്ന വെബിനാറിൽ ഡോ. പി ഇന്ദിരാദേവി സംസാരിക്കുന്നു. തൃശ്ശൂർ: ജില്ലായുവസമിതിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 14 ന്...