Editor

സംഘടനയെ സഹായിക്കുക- പ്രത്യേക പുസ്തക പ്രചാരണം

കോഴിക്കോട്: കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധി നമ്മുടെ പുസ്തകപ്രചാരണത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സാധാരണപോലെയുള്ള‍ പുസ്തക പ്രചാരണം നടക്കാത്തതിനാൽ സംഘടനാ ഘടകങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുയാണ്. കലാജാഥയാണ് ഏറ്റവും കൂടുതൽ...

കർഷകസമരത്തോടൊപ്പം

ആലപ്പുഴ റിലയൻസ് മാളിനു മുന്നിൽ നടന്ന പ്രതിഷേധ ജ്വാല ആലപ്പുഴ: പൊരുതുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പുതുവത്സരദിനത്തിൽ ആലപ്പുഴ റിലയൻസ് മാളിനു മുമ്പിൽ പരിഷത്തിന്റെ നേതൃത്വത്തിൽ...

ജനകീയ ശാസ്ത്രസാംസ്കാരികോത്സവത്തിലേക്ക്

കോഴിക്കോട്: കോർപ്പറേറ്റുവത്കരണ നയങ്ങളും ഫാസിസ്റ്റ് സമീപനവും വളരെ ആസൂത്രിതമായി നടപ്പാക്കപ്പെടുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. കാർഷിക നിയമ ഭേദഗതികൾ അതിന്റെ ഏറ്റവും ഒടുവിലത്തെ പ്രകടമായ ഉദാഹരണമാണ്. ജനാധിപത്യവും മതേതരത്വവും...

ലഘുലേഖ പ്രകാശനം ചെയ്തു

കെ ബി നസീമ ലഘുലേഖ കെ മിനിക്ക് നൽകിക്കൊണ്ട് പ്രകാശനം നിർവ്വഹിക്കുന്നു വയനാട് : ജനകീയാസൂത്രണത്തിന്റെ രജ തജൂബിലിയോടനുബന്ധിച്ച് തദ്ദേ ശസ്വയംഭരണസ്ഥാപനങ്ങളുടെ ഭാവിവികസന സമീപനം രൂപീകരിക്കുന്നതിന് ചർച്ചകളിലൂടെ...

ഇതാരുടെ ഇന്ത്യ – പ്രതിഷേധ ദിനം

പ്രതിഷേധ സായാഹ്നത്തിൽ തുരുത്തിക്കര യൂണിറ്റ് എറണാകുളം: ഹസ്റത്തിൽ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തോടുള്ള ഭരണകൂടത്തിന്റെ അനീതിക്കെതിരെയും, വർധിച്ചു വരുന്ന ദളിത് പീഡനങ്ങൾക്കും, നീതിനിഷേധങ്ങൾക്കും, ഭരണകൂട ഫാസിസ്റ്റ് പ്രവണതകൾക്കുമെതിരെ...

പുതിയ കേന്ദ്ര കാർഷിക നയങ്ങളളെ പറ്റി ചര്‍ച്ച

തൃശ്ശൂര്‍: മേഖലയുടെ ആഭിമുഖ്യത്തിൽ പുതിയ കേന്ദ്ര കാർഷിക നയങ്ങളളെ പറ്റി ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു. കേന്ദ്ര നിർവാഹ സമിതി അംഗം അഡ്വ. കെ പി രവി പ്രകാശ്...

ഡിജിറ്റൽ ക്ലാസ് പരിഷത്ത് പഠന റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു

തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളിൽ 2020 ജൂൺ 1 മുതൽ വിക്ടേഴ്സ് ചാനൽ വഴി നടന്നുവരുന്ന ഡിജിറ്റൽ ക്ലാസ്സുകളുടെ പ്രാപ്യത പ്രയോജനക്ഷമത, ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ, സാധാരണ ക്ലാസുകൾ പുനരാരംഭിക്കുന്ന...

മതപഠനക്ലാസുകള്‍ പാടില്ലെന്ന ഹൈക്കോടതി വിധി നടപ്പിലാക്കണം

ഇന്ത്യയുടെ ഭരണഘടന ഉറപ്പു നല്‍കുന്ന മതേതര മൂല്യങ്ങള്‍ക്ക് എതിരായതിനാല്‍ വിദ്യാലയങ്ങളില്‍ നടത്തുന്ന മതപഠന ക്ലാസുകള്‍ നിരോധിച്ച് സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി ഉത്തരവു പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ചിരിക്കുകയാണ്....

ചാനൽ നിരോധനം: ആസൂത്രിത കലാപം മറച്ചു പിടിക്കാൻ

ആസൂത്രിത കലാപവും അതുണ്ടാക്കിയ മുറിവുകളും വിലാപങ്ങളും മാധ്യമ നിരോധനം കൊണ്ട് മറച്ച് പിടിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമമാണ് രണ്ട് മലയാള ചാനലുകളെ നാൽപ്പത്തിയെട്ട് മണിക്കൂർ നേരത്തേയ്ക്ക് നിരോധിക്കാനുള്ള...

ഭക്ഷ്യ വനം പരിപാടി ആരംഭിച്ചു

ചെങ്ങാലൂർ വളഞ്ഞുപാടത്തെ 56 സെന്റ് സ്ഥലത്തെ ഭക്ഷ്യ വനം തൃശ്ശൂര്‍: പരിഷത്തിന്റെ നേതൃത്വത്തിൽ ചെങ്ങാലൂർ വളഞ്ഞുപാടത്ത് 56 സെന്റ് സ്ഥലത്ത് ഭക്ഷ്യ വനം പരിപാടി ആരംഭിച്ചു. കേരള...