മണല്‍ത്തീരവും ആവാസവ്യവസ്ഥയും നിലനിര്‍ത്തുയും പരിപോഷിപ്പിക്കുയും ചെയ്യുന്ന പുതിയ തീരസംരക്ഷണ സമീപനം വേണം.
കേരളതീരം അതിതീവ്ര കടലേറ്റത്തിനും ഗുരുതരമായ തീരശോഷണത്തിനും വിധേയമായിക്കൊണ്ടി രിക്കുകയാണ്.വീടുകള്‍ക്കും,റോഡുകള്‍ക്കും മറ്റു ആസ്തികള്‍ക്കും നാശനഷ്ടം സംഭവിക്കിന്നു. കേരളതീരത്തിന്റെ ഏകദേശം 400 കി.മീ.പ്രദേശവും കടലേറ്റ/തീരശോഷണ മേഖലകളാണ്.മണല്‍തീരം ഇല്ലാതായ കടല്‍ഭിത്തി,പുലിമുട്ടു തീരങ്ങളിലും...