തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഒരു സുസ്ഥിര വികസന മാർഗ്ഗരേഖ പുറത്തിറക്കി
വയനാട്: ഐക്യരാഷ്ട്ര സഭ മുന്നോട്ട് വച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾ അതീവ പ്രാധാന്യം നൽകണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ 25...
വയനാട്: ഐക്യരാഷ്ട്ര സഭ മുന്നോട്ട് വച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾ അതീവ പ്രാധാന്യം നൽകണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ 25...
യുവസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ' കർഷക സമരവും യുവതയും ' എന്ന വെബിനാറിൽ ഡോ. പി ഇന്ദിരാദേവി സംസാരിക്കുന്നു. തൃശ്ശൂർ: ജില്ലായുവസമിതിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 14 ന്...
ചെങ്ങാലൂർ കാടുകുറ്റി പാടത്ത് നടന്ന വിളവെടുപ്പ്, കർഷകസമര യോദ്ധാക്കൾക്ക് സമർപ്പിച്ചപ്പോൾ. തൃശ്ശൂർ: കൊടകര മേഖലയിലെ ചെങ്ങാലൂർ കാടുകുറ്റി പാടത്ത് നടത്തിയ വിളവെടുപ്പ്, ഡൽഹിയിൽ കതിര് കാക്കാൻ പൊരുതുന്ന...
തൃശ്ശൂർ: കോലഴി മേഖലയിലെ കോലഴി യൂണിറ്റ് സജീവ പ്രവർത്തകൻ ഏ രവീന്ദ്രൻ അന്തരിച്ചു. രജിസ്ട്രാർ ആയിരുന്നു. വായനശാലയിലും വിവിധ പുരോഗമന പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു. ഭാര്യ റോസിലി പരിഷത്തിൽ...
തൃശ്ശൂർ: ചേലക്കര മുൻ മേഖലാ കമ്മിറ്റി അംഗവും സജീവ പ്രവർത്തകനുമായ എം.പത്മകുമാർ (46) അന്തരിച്ചു. സ്കൂൾ അധ്യാപകനായും, ദേശാഭിമാനിയിൽ സബ് എഡിറ്ററായും ജോലി നോക്കിയിട്ടുണ്ട്. മാതൃകാ ജനപതിനിധിയും,...
തിരുവനന്തപുരം: കാര്‍ഷികമേഖലയെ കുത്തക മുതലാളിമാര്‍ക്ക് തീറെഴുതിക്കൊടുക്കുന്നതിനെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷക മാര്‍ച്ചിന് ജില്ലയിലെ വിവിധ യൂണിറ്റുകേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യധര്‍ണ സംഘടിപ്പിച്ചു. കര്‍ഷകപ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചും കര്‍ഷകരുടെ...
10, 12 ക്ലാസുകളിലെ കുട്ടികളുടെ മുഖാമുഖ ക്ലാസുകൾ ജനവരി ഒന്നിന് ആരംഭിക്കുമെന്നും അവരുടെ പൊതുപരീക്ഷകൾ മാർച്ച് 17 ന് ആരംഭിച്ച് 30 ഓടെ അവസാനിക്കുമെന്നും സംസ്ഥാന സർക്കാർ...
സുഹൃത്തേ, കാർഷിക മേഖലയാകെ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന കാര്‍ഷിക നിയമ ഭേദഗതികൾക്ക് എതിരെ ഇന്ത്യന്‍ കര്‍ഷകർ ഐതിഹാസിക സമരത്തിലാണ്. ഭരണഘടനയും അതിന്റെ അന്തസത്തയായ ഫെഡറലിസവും ജനാധിപത്യവും അട്ടിമറിക്കുന്ന കേന്ദ്ര...
തൃശ്ശൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്ക് വികസനം സംബന്ധിച്ച കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാട് വ്യക്തമാക്കാനും പ്രാദേശിക വികസന പ്രവർത്തനത്തിൽ ഫലപ്രദമായി ഇടപെടാൻ അവരെ പ്രാപ്തരാക്കാനും ലക്ഷ്യമിട്ട് പരിഷത്ത്...