Editor

ജന്റർ ന്യൂട്രൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

കാലിക്കടവ്: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ രൂപപ്പെട്ട യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ "ലിംഗേ തരകളിയിടങ്ങൾക്ക്" കാലിക്കടവിൽ ജെന്റർ ന്യൂട്രൽ ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും...

സ്‌ക്രൈബ്‌സ് പ്രചാരണ സായാഹ്നം ‘ആട്ടം – പാട്ട് – വര – തെരുവ് ‘

മലപ്പുറം : ശാസത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 10,11,12 തിയ്യതികളിലായി മലപ്പുറത്ത് വെച്ച് നടക്കുന്ന സ്‌ക്രൈബ്‌സ് ശാസത്രസാംസ്‌കാരികോത്സവ പരിപാടിയുടെ പ്രഖ്യാപന പരിപാടിയായ 'ആട്ടം- പാട്ട് -...

ഉന്നതവിദ്യാഭ്യാസ ശില്‍പശാല

തൃശ്ശൂര്‍ : ഉന്നതവിദ്യാഭ്യാസരംഗത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ആഴത്തിലുള്ള വിശകലനത്തിന് വിധേയമാക്കിയ വേദിയായി തൃശ്ശൂര്‍ ജില്ലാ വിദ്യാഭ്യാസ വിഷയസമിതി സംഘടിപ്പിച്ച ഉന്നതവിദ്യാഭ്യാസ ശില്‍പശാല മാറി. സിലബസ്, പാഠ്യപദ്ധതി,...

ബാലശാസ്ത്രകോണ്‍ഗ്രസ്സ്

പാലോട് : പരിഷത്തിന്റെയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന മേഖലാ ബാലശാസ്ത്രകോണ്‍ഗ്രസ്സ് ഡിസംബര്‍ 16 ന് കൊല്ലായില്‍ - ഗവണ്‍മെന്റ് എല്‍പി സ്കൂളില്‍ വച്ച് പാലോട്...

“ആഗോള പ്രവാസി മലയാളി സംഗമം” സ്വാഗതസംഘം രൂപീകരിച്ചു

ആഗോള പ്രവാസി മലയാളി സംഗമം സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത‌് പ്രസിഡണ്ട് കെ.വി .സുമേഷ് ഉദ്ഘാടനം ചെയ്യുന്നു. കണ്ണൂര്‍ : 54ാം വാര്‍ഷിക സമ്മേളനത്തിന്റെ...

ദേശീയ യുവ സാംസ്കാരിക വിനിമയ പരിപാടി പോസ്റ്റർ ലോഗോ പ്രകാശനം ചെയ്തു

കണ്ണൂര്‍: ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 54-ാം സം സ്ഥാന വാർഷിക സമ്മേളനത്തിന്റെ അനുബന്ധ പരിപാടി യായി ദേശീയ യുവസംഗമം സാംസ്കാരിക വിനിമയ പരി പാടി മയ്യിലിൽ വച്ച് ജനുവരി...

“ആഗോളവത്കരണത്തിന്റെ 25 വർഷം” ദേശീയ സെമിനാർ സംഘാടക സമിതി രൂപീകരിച്ചു

കണ്ണൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 54-ാം സംസ്ഥാന വാർഷികസമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി 'ആഗോളവത്കരണത്തിന്റെ 25 വർഷം' എന്ന വിഷയത്തിൽ പയ്യന്നൂരിൽ ദേശീയ സെമിനാർ സംഘടിപ്പിക്കും. ഏപ്രിൽ ആദ്യവാരത്തില്‍...

നോട്ട് പിന്‍വലിക്കലിനെതിരെ ജനകീയസംവാദയാത്ര

തിരുവനന്തപുരം : ശാസ്ത്രസാഹിത്യപരിഷത്ത് തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നോട്ട് പിന്‍വലിക്കലിലെ അശാസ്ത്രീയതയ്‌ക്കെതിരെ ജനകീയ സംവാദയാത്ര സംഘടിപ്പിച്ചു. ബഹു.തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.മധു ജനുവരി 5ന് രാവിലെ...

ബാലശാസ്ത്രകോണ്‍ഗ്രസ്സ് സമാപിച്ചു.

ബാലശാസ്ത്രകോണ്‍ഗ്രസില്‍ എല്‍.പി. വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനം കൗണ്‍സിലര്‍ കെ.എസ‌്. ഷീല നിര്‍വഹിക്കുന്നു. തിരുവനന്തപുരം: സം സ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച മേഖലാ...

‍സ്വാശ്രയ കോളേജുകള്‍ക്ക് കടുത്ത നിയന്ത്രണം അനിവാര്യം

16 വര്‍ഷങ്ങള്‍ക്കു മുമ്പ്, കൃത്യമായിപ്പറഞ്ഞാല്‍ പരിഷത്തിന്റെ നാല്‍പതാം വാര്‍ഷികസമ്മേളനത്തില്‍ വച്ച് സ്വാശ്രയ കോളേജുകള്‍ അടച്ചുപൂട്ടണമെന്ന പ്രമേയം പാസ്സാക്കിയവരാണ് നമ്മള്‍. എന്നാല്‍ ഇന്ന് 500നടുത്ത് സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകള്‍...