നോട്ട് പിന്‍വലിക്കല്‍ – ജനസംവാദയാത്രയും കാല്‍നടജാഥയും
മലപ്പുറം : നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പരിഷത്ത് മലപ്പുറം ജില്ലാകമ്മിറ്റി ഡിസംബര്‍ 27,28 തിയതികളില്‍ രണ്ട് സംവാദയാത്രകള്‍ സംഘടിപ്പിച്ചു. തിരൂരില്‍ അഡ്വ.കെ.പി.രവിപ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു....