നവോത്ഥാനം സ്ത്രീകളില്‍ ജന്റർ ശില്‍പശാല
കക്കോടി : ശാസ്ത്രസാഹിത്യ പരിഷത്ത് ചേളന്നൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കക്കോടി ഗ്രാമപ്പഞ്ചായത്ത് സി.ഡി.എസ്.ഹാളിൽ വച്ച് ജന്റർ ശിൽപശാല സംഘടിപ്പിച്ചു. കേന്ദ്രനിർവാഹകസമിതിഅംഗം ഡോ.ടി.കെ.ആനന്ദി "നവോത്ഥാനം സ്ത്രീകളിൽ"...