Month: December 2016

ഡി.എല്‍.എഫ് ഫ്ലാറ്റ് – ഹൈക്കോടതി വിധി നിരാശാജനകം

നിയമവിരുദ്ധമായി കായല്‍ കയ്യേറി നിര്‍മിച്ച കൊച്ചിയിലെ ഡി.എല്‍.എഫ് ഫ്ലാറ്റ് പൊളിച്ച് നീക്കേണ്ടതില്ലെന്നും, ഒരു കോടിരൂപ പിഴ ഈടാക്കിയാല്‍ മതിയെന്നുമുള്ള കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ബെഞ്ച് വിധി അത്യന്തം നിരാശാജനകമാണ്....

മുളംതുരുത്തി മേഖലാ വിജ്ഞാനോത്സവം

ചോറ്റാനിക്കര : പരിഷത്ത് മുളംതുരുത്തി മേഖലാതല വിജ്ഞാനോത്സവം ചോറ്റാനിക്കര ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സമാപിച്ചു. സൂക്ഷ്മ ജീവികളുടെ ലോകം പ്രവർത്തനങ്ങളോടൊപ്പം ജല സുരക്ഷയുടെ പ്രാധാന്യവും ഉൾപെടുത്തിയുള്ള...

എറണാകുളം മേഖലാ വിജ്ഞാനോത്സവം

എറണാകുളം മേഖലാ വിജ്ഞാനോത്സവം  ഡോ .സുമി ജോയി, (മഹാരാജാസ് കോളേജ്, മലയാളം ഡിപാര്‍ട്ട്‌ മെന്റ്) ഉദ്ഘാടനം ചെയ്തു. വിജ്ഞാനോത്സവ സംഘാടക സമിതി ചെയര്‍മാന്‍, വില്‍ ഫ്രെഡ് അധ്യക്ഷനായി...

വിജ്ഞാനോത്സവം എറണാകുളം ജില്ല

എറണാകുളം : ജില്ലയിലെ ആലുവ, തൃപ്പൂണിത്തുറ ഒഴികെയുള്ള 10 മേഖലകളിൽ ഡിസംബർ 3, 4 തീയതികളിലായി മേഖലാ വിജ്ഞാനോത്സവം നടന്നു. ആകെ 956 വിദ്യാർത്ഥികൾ (എൽ പി...

നവോത്ഥാനവര്‍ഷം 2017

  2017 കേരളത്തിന്റെയും ലോകത്തിന്റെതന്നെയും പുരോഗമനത്തിന് നിര്‍ണായക സംഭാവനകള്‍ ചെയ്ത പലസംഭവങ്ങളുടെയും നൂറാം വാര്‍ഷികമാണ്. ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതിയില്ല പ്രഖ്യാപനം സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന പന്തിഭോജനം,...

ക്ലാസ്സ്റൂം ലൈബ്രറി

കരുനാഗപ്പള്ളി: പൊതു വിദ്യാഭ്യാസം ആകർഷകവും സംവാദാത്മകവും ആക്കാനുള്ള പരിഷത്ത് ഇടപെടലിന്റെ ഭാഗമായി മൈനാഗപ്പള്ളി പഞ്ചായത്തിലെ 13- ാമത് ക്ലാസ് റൂം ലൈബ്രറി തെക്കൻ മൈനാഗപ്പള്ളി ഗവ: LPS...

ബാലുശ്ശേരി മേഖലാ പ്രവര്‍ത്തക ക്യാമ്പ്

ബാലുശ്ശേരി: ബാലുശ്ശേരി മേഖലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും പഞ്ചായത്ത് ഭരണ സമിതി യുടേയും മറ്റു സംഘടനകളുടേയും സഹകരണത്തോടെ പരിസരസമിതി രൂപീകരിച്ച് ജലസുരക്ഷാ സംവാദങ്ങള്‍ സംഘടിപ്പിക്കുന്നതിന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്...

ക്ലാസ്‌മുറിയിലെ അറിവു നിർമാണത്തിനു പുതുജീവൻ നൽകി പൂക്കോട് യൂണിറ്റ്

അളഗപ്പനഗർ പഞ്ചായത്ത് ഹൈസ്കൂളിലെ ക്ലാസ്സ് മുറികളെ അറിവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള ഇടപെടല്‍ പ്രവര്‍ത്തനത്തിലാണ് തൃശ്ശൂര്‍ ജില്ലയിലെ കൊടകര മേഖലയിലുള്‍പ്പെട്ട പൂക്കോട് യൂണിറ്റ്. ഇതിന്റെ ആദ്യഘട്ടമായി സ്കൂളിലെ 7,8,9,10...

നോട്ട് പിന്‍വലിക്കല്‍ ചര്‍ച്ച സംഘടിപ്പിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം പരിഷദ് ഭവന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചതിനെത്തുടര്‍ന്ന് ചര്‍ച്ച സംഘടിപ്പിച്ചു. കേരള യൂണിവേഴ്‌സിറ്റി സാമ്പത്തികശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഷിജോ...

കുടിവെള്ള സംരക്ഷണപ്രവർത്തനങ്ങൾക്കായി ജനകീയ സംഘാടകസമിതി രൂപീകരിച്ചു

എറണാകുളം : മുന്നില്‍ കാണുന്ന കനത്ത വരൾച്ചയെ പ്രായോഗിതമായി നേരിടുക എന്ന ഉദ്ദേശത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബര്‍ 5ന് പരിഷത്ത് ഭവനിൽ...