Editor

തന്മയാ സോളിന് അനുമോദനം

26 ജൂലൈ 2023 തിരുവനന്തപുരം മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ  തന്മയാ സോളിന്  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാട്ടായിക്കോണം യൂണിറ്റ് അനുമോദനം നൽകി . ...

മണിപ്പൂർ വംശീയ ഭീകരതക്കെതിരെ വൈക്കത്ത് പ്രതിഷേധ കൂട്ടായ്മ

25 ജൂലൈ 2023 കോട്ടയം മണിപ്പൂർ വംശീയ ഭീകരതക്കെതിരെ  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വൈക്കം  മേഖലയുടെ നേതൃത്വത്തിൽ പ്രതിഷേധജാഥയും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. വൈക്കം പോസ്റ്റ് ഓഫീസ്...

61-ാം സംസ്ഥാനവാര്‍ഷികം – വൈക്കത്ത് നെല്‍ക്കൃഷി തുടങ്ങി

25 ജൂലൈ 2023 കോട്ടയം പരിഷത്തിന്റെ 61-ാം സംസ്ഥാനസമ്മേളനത്തിന് വേണ്ട അരിയ്ക്കായി വൈക്കം മേഖല കമ്മിറ്റി തലയാഴം പഞ്ചായത്തിൽ  ഒരേക്കറിൽ  നടത്തുന്ന നെൽകൃഷിയുടെ ഉദ്ഘാടനം മേഖലാ സെക്രട്ടറി...

മുല്ലശ്ശരി മേഖലയിലെ മുല്ലശ്ശേരി യൂണിറ്റിൽ അംഗത്വ പ്രചാരണവും ഗൃഹ സന്ദർശനവും പുരോഗമിക്കുന്നു.

23/07/23 തൃശ്ശൂർ മുല്ലശ്ശരി മേഖലയിലെ മുല്ലശ്ശേരി യൂണിറ്റിലെ താണവീഥി, മതുക്കര, എലവത്തൂർ മേഖലകളിലാണ് 23.07.23 ന് അംഗത്വ പ്രവർത്തനങ്ങൾ നടത്തിയത്. രാവിലെ 9.30 ന് തുടങ്ങിയ ഗൃഹസന്ദർശനം...

ജില്ലാതല ജ്യോതിശാസ്ത്ര ക്വിസ് നടത്തി.

28 ജൂലായ് 2023 വയനാട് ജില്ലാ ശാസ്ത്രാവബോധ സമിതി കൺവീനർ വി.പി. ബാലചന്ദ്രൻ മാസ്റ്ററുടെ കുറിപ്പ്. സയൻസ് ഇൻ ആക്ഷൻ ക്യാമ്പിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്...

മണിപ്പൂർ വംശീയ ഭീകരതക്കെതിരെ മലപ്പുറത്ത്  പ്രതിഷേധ ജാഥയും സർഗാത്മക കൂട്ടായ്മയും സംഘടിപ്പിച്ചു. 

28 ജൂലൈ 2023 മലപ്പുറം "വേട്ടമൃഗത്തിന്‍ കണ്ണില്‍ കരുണ- തിരഞ്ഞൊരു നിമിഷം പാഴായാല്‍...... വേട്ടയാടപ്പെടുവോര്‍ തമ്മില്‍ ഇടഞ്ഞൊരു നിമിഷം പാഴായാല്‍ ഏതൊരു നാടും നാളെ മണിപ്പൂരാകും നമ്മളുമിരയാകും......

” മണിപ്പൂർ ഇന്ത്യയുടെ വിലാപം ” – ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.

27 ജൂലായ് 2023 വയനാട് : മണിപ്പൂരിൽ നടക്കുന്ന വംശീയ കലാപത്തിന് അറുതി വരുത്തുക എന്നാവശ്യപ്പെട്ടുകൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാനന്തവാടി മേഖലാ കമ്മറ്റി സംഘടിപ്പിച്ച "മണിപ്പൂർ...

മണിപ്പൂർ കലാപം – പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു.

27 ജൂലായ് 2023 വയനാട്  : രാജ്യത്തിന്റെ മാനം കെടുത്തിയ മണിപ്പൂരിലെ വംശീയ കലാപം അവസാനിപ്പിക്കാൻ ശ്രമിക്കാതെ അപകടകരമായ മൗനം പാലിക്കുന്ന ഭരണകൂടത്തിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്...

മസ്തിഷ്ക്ക മരണവും അവയവദാനവും – പാനൽ ചർച്ച

കോഴിക്കോട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  സയൻസ് ഇൻ ആക്ഷൻ കോഴിക്കോട് "മസ്തിഷ്ക മരണവും അവയവദാനവും" എന്ന വിഷയത്തിൽ ആരോഗ്യരംഗത്തും നിയമരംഗത്തുമുള്ള വിദഗ് ധരെ ഉൾപ്പെടുത്തി പാനൽ ചർച്ച...

മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കുക – കൊടകര മേഖല

26/07/23 തൃശ്ശൂർ ശാസ്ത്രസാഹിത്യപരിഷത്ത് കൊടകര മേഖല - സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്ത്വത്തിൽ മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കുക എന്ന ആവശ്യമുന്നയിച്ച് പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. കൊടകര ബ്ലോക്ക് ഓഫീസിനു...