അയനിക്കാട് യുറീക്ക ബാല വേദി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഹരിനന്ദിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നയൻ കാർത്തിക് സ്വാഗതം പറഞ്ഞു. വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്. ദ്യുതി പാർവണ അനുശോചന പ്രമേയം അവതരിപ്പിച്ചു. നൈതിക സ്വാതന്ത്ര്യദിന സന്ദേശം നൽകി . നക്ഷത്രനന്ദി പറഞ്ഞു .തുടർന്ന ക്വിസ് മത്സരവും നടന്നു.