ബാലവേദി എന്ത്? എന്തിന്?, പ്രാദേശിക കുട്ടിക്കൂട്ടങ്ങള്‍ പ്രസക്തിയും സാധ്യതകളും, പ്രവര്‍ത്തനരീതി, പ്രവര്‍ത്തനങ്ങള്‍, വിമര്‍ശനാത്മക അവബോധം, കുട്ടികളുടെ അവകാശങ്ങള്‍ തുടങ്ങി ബാലവേദികള്‍ സംഘടിപ്പിക്കുന്നതിന് ബാലവേദി പ്രവര്‍ത്തകരെ സഹായിക്കുന്നതിനുള്ള സമഗ്രമായ കൈപുസ്തകം സംസ്ഥാന ബാലവേദി സബ്കമ്മിറ്റി പ്രസിദ്ധീകരിച്ചു. ബാലവേദി പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി ആത്മവിശ്വാസത്തോടെ കൈപുസ്തകത്തിന്റെ സഹായത്താല്‍ ബാലവേദി രൂപീകരിക്കാനും പ്രവര്‍ത്തിപ്പിക്കാനും കഴിയും. കൈപുസ്തകം pdf ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക
Parishadvartha
News portal of Kerala Sasthrasahithya Parishath