ആരോഗ്യ സാക്ഷരത ക്യാമ്പയിൻ

ഔഷധ വിലവർധന വീണ്ടും . ഡോ ബി ഇക്ബാൽ

ഔഷധ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാരിൻ്റെ നടപടിക്കെതിരെയുള്ള പ്രതിഷേധ പരിപാടികൾ നടന്നുവരികയാണല്ലോ. ഈ പ്രതിഷേധ പരിപാടികൾക്ക്  സഹായകമാകുന്ന ഡോ. ബി. ഇക്ബാലിൻ്റെ  കുറിപ്പ് പങ്കുവെയ്ക്കുന്നു. ഔഷധ വിലവർധന...

ജില്ലാതല  ഏകദിന ആരോഗ്യ ശില്പശാല സംഘടിപ്പിച്ചു

കോഴിക്കോട്:  കേരള സമൂഹത്തിൽ വർദ്ധിച്ചു വരുന്ന പകർച്ചേതരവ്യാധികൾ സംബന്ധിച്ച അവബോധം ,വയോജന സൗഹൃദമായ ഒരു പരിസരം സൃഷ്ടിക്കൽ എന്നീ ലക്ഷ്യങ്ങളോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബഹുജന ബോധവത്കരണ...

തെളിവുകൾ ഇല്ലാത്ത ടിവി പരസ്യത്തിന് എതിരെ നടപടി

മാനദണ്ഡങ്ങൾ ലംഘിച്ച്, തെളിവുകൾ ഇല്ലാത്ത അവകാശവാദങ്ങൾ ഉന്നയിച്ച പരസ്യത്തിനെതിരെ അഡ്വടൈസ്മെന്റ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നടപടി. സ്പോൺസർഡ് പ്രോഗ്രാം എന്ന നിലയിൽ വിവിധ ദൃശ്യ മാധ്യമങ്ങളിൽ...

നിയമവിരുദ്ധ ചികിത്സാ ക്യാമ്പ് റദ്ദാക്കി..

    പാലക്കാട് കരിമ്പുഴ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കാനിരുന്ന നിയമവിരുദ്ധമായിട്ടുള്ള ചികിത്സാ ക്യാമ്പ് ക്യാപ്സ്യൂൾ കേരളയുടെ ഇടപെടലിനെ തുടർന്ന് റദ്ദാക്കി.   പാലക്കാട് വൈദ്യമഹാസഭ ജില്ലാ കമ്മിറ്റിയും...

കാലടിയിൽ ആരോഗ്യസാക്ഷരത ക്ലാസ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലയിലെ കാലടി യൂണിറ്റിൽ ആരോഗ്യസാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചു. ലോക വയോജനദിനത്തോടനുബന്ധിച്ച് 2023 ഒക്ടോബർ 2-ന് മാർവെൽ മന്ദിരത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ എം.പി....

വയോജന സുരക്ഷാ ക്ലാസ്സിന് തുടക്കം കുറിച്ച് വർക്കല മേഖല

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വർക്കല മേഖലയുടെ നേതൃത്വത്തിൽ വയോജന സുരക്ഷാചർച്ചാ ക്ലാസ്സിനു തുടക്കമായി. ആരോഗ്യസാക്ഷരതാ ക്ലാസ്സുകളുടെ ഭാഗമായി വയോജന ദിനത്തിൽ ഇടവ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തുടക്കംകുറിച്ച...

ആരോഗ്യ സാക്ഷരത ക്യാമ്പയിന് തുടക്കമായി

01/10/2023 മങ്കട മങ്കട: ഗുണപരമായ ആരോഗ്യ ശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ആരോഗ്യ സാക്ഷരതാ ക്യാമ്പയിന് ജില്ലയിൽ...