ആരോഗ്യസാക്ഷരതാ ക്ലാസില്‍ എം.പി. അനില്‍കുമാര്‍ വിഷയമവതരിപ്പിക്കുന്നു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലയിലെ കാലടി യൂണിറ്റിൽ ആരോഗ്യസാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചു. ലോക വയോജനദിനത്തോടനുബന്ധിച്ച് 2023 ഒക്ടോബർ 2-ന് മാർവെൽ മന്ദിരത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ എം.പി. അനിൽകുമാർ ക്ലാസ് കൈകാര്യം ചെയ്തു. മേഖലാ വിഷയസമിതി കൺവീനർ കെ. ശ്രീകുമാർ, ബിനുകുമാർ, ആർ. പരമേശ്വരൻകുട്ടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *