ചാന്ദ്രദിന ക്ലാസ്സെടുക്കാൻ കണ്ണൂർ ജില്ലയിലെ വിദ്യാർത്ഥികൾ
ചാന്ദ്രദിനത്തിൽ വിദ്യാലയങ്ങളിലും വായനശാലകളിലും ക്ലാസെടുക്കാൻ തയ്യാറായി കണ്ണൂർ ജില്ലയിലെ വിദ്യാർത്ഥികൾ കണ്ണൂർ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ വിദ്യാഭ്യാസ വിഷയ സമിതിയുടെയും വൈനു...