ചാന്ദ്രദിനക്ലാസ് സംഘടിപ്പിച്ചു.
Prkdv Mek Chandr
പാറക്കടവ് മേഖല ചെങ്ങമനാട് യൂണിറ്റ് ചെങ്ങമനാട് എൽ പി സ്കൂളിൽ ചാന്ദ്രദിനക്ലാസ് സംഘടിപ്പിച്ചു.
സ്കൂൾ ഹെസ് മിസ്ട്രിസ് രഞ്ജിനി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി കെ.പി. ജോർജ് ഉദ്ഘാടനം നിർവഹിച്ചു.
മേഖലാ വിദ്യാഭ്യാസ ഉപസമിതി കൺവീനർ കെ.ബി.ശശികുമാർ ക്ലാസ് നയിച്ചു. പാട്ടും കഥകളുമായുള്ള ചാന്ദ്രയാത്ര കുട്ടികൾക്കു ഏറെ ഇഷ്ടപ്പെട്ടു.