വനിതാദിനം-മാടായി മേഖല (കണ്ണൂർ ജില്ല)
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാടായി മേഖല (കണ്ണൂർ ജില്ല) വിവിധ മേഖലയിലുള്ള വനിതകളെ ആദരിച്ചു അതിരുകളെ പൊളിച്ചുകളയാനും വാർപ്പ് മാതൃകളെ വെല്ലുവിളിക്കാനും ഓരോ സ്ത്രീക്കും ബഹുമാനവും മൂല്യവും...
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാടായി മേഖല (കണ്ണൂർ ജില്ല) വിവിധ മേഖലയിലുള്ള വനിതകളെ ആദരിച്ചു അതിരുകളെ പൊളിച്ചുകളയാനും വാർപ്പ് മാതൃകളെ വെല്ലുവിളിക്കാനും ഓരോ സ്ത്രീക്കും ബഹുമാനവും മൂല്യവും...
ഒക്ടോബർ 15 അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനം , യു.എൻ 2007 മുതൽക്കുതന്നെ ഈ ദിനാചരണം പ്രഖ്യാപിച്ചെങ്കിലും മുഖ്യധാരാ രാഷ്ടീയ പ്രസ്ഥാനങ്ങളോ സ്ത്രീസംഘടനകളോ ഈ ദിനാചരണം വേണ്ട...
കുടുംബശ്രീ പ്രവർത്തകരുടെ പരിശീലനത്തില്‍ നിന്നും എറണാകുളം: തുണി സഞ്ചികൾ, ബാഗുകൾ എന്നിവ നിർമ്മിക്കുന്നതിന് ചോറ്റാനിക്കര ഗ്രാമപഞ്ചായത് ആറാം വാർഡിലെ കുടുംബശ്രീ പ്രവത്തകർക്ക് തുരുത്തിക്കര സയൻസ് സെന്ററിൽ പരിശീലനം...
എറണാകുളം: കോതമംഗലം മേഖല നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റയും ശാസ്ത്രസാഹിത്യ പരിഷത്തിന്റയും ആഭിമുഖ്യത്തിൽ തുല്യതാ സംഗമം പരിശീലന പരിപാടി പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. സിഡിഎസ് ചെയർപേഴ്സൺ ആയിഷ അലി അധ്യക്ഷതവഹിച്ച...
വയനാട്: സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ (A.M.M.A) യുടെ സ്ത്രീവിരുദ്ധ നിലപാടുകളെ എതിര്‍ക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ യുവസമിതി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു....
കണ്ണൂര്‍: മലയാള സിനിമാ മേഖലയിലെ പുരുഷാധിപത്യത്തോട് പ്രതികരിച്ച് വിമണ്‍ ഇന്‍ കലക്ടീവിലെ നാല് അംഗങ്ങള്‍ അമ്മ എന്ന സിനിമാ സംഘടനയില്‍ നിന്നും രാജിവെച്ച നടപടിക്ക് പൂര്‍ണ്ണപിന്തുണയും ഐക്യദാര്‍ഢ്യവും...
പെരിഞ്ഞനം പഞ്ചായത്ത് സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയുള്ള പഞ്ചായത്ത് എന്ന ലക്ഷ്യം വച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ ആവേശകരമായി മുന്നേറുന്നു. വാർഡ് തല ആലോചനായോ ഗ ങ്ങളെ തുടർന്നുള്ള പഞ്ചായത്ത്...
ജെന്റര്‍ ഫ്രണ്ട്‌ലി പഞ്ചായത്ത് സാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ചകളും തുല്യതാ സംഗമവുമാണ് വനിതാദിനാഘോഷത്തിന്റെ ഭാഗമായി പെരളശ്ശേരിയില്‍ നടന്നത്. പഞ്ചായത്ത് അഡ്ഹോക്ക് കമ്മിറ്റിയംഗങ്ങള്‍ പരിഷത്ത് പ്രവര്‍ത്തകര്‍, കുടുംബശ്രീ സി.ഡി.എസ് പ്രവര്‍ത്തകര്‍...
ഹ്യുമൻ ജീനോം പ്രോജക്ടിൽ അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ഹെൽത്തുമായി സഹകരിച്ചു പ്രവര്‍ത്തിച്ച് 2003ൽ പ്രോജക്ട് പൂർത്തിയാക്കുന്നതിൽ സുൾസ്റ്റൺ വലിയ പങ്ക് വഹിച്ചു. സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ സുൾസ്റ്റൺ...