സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു പിന്നില്‍
രാഷ്ട്രീയമായി വിയോജിപ്പുള്ളവര്‍ക്കുപോലും വളരെ അടുപ്പമുള്ള ഒന്നായിരുന്നു സോവിയറ്റ് യുണിയന്‍. സോവിയറ്റു കഥകളിലൂടെ, ആരേയും ആരാധകരാക്കി മാറ്റുന്ന ബാലസാഹിത്യ പുസ്തകങ്ങളിലൂടെ, മിനുമിനുത്ത കടലാസ്സില്‍ മനോഹരമായ അച്ചയടിയുമായി കടന്നുവരുന്ന സോവിയറ്റ്...